---
title: "ഒമാൻ വിസ നൽകാമെന്ന് പറഞ്ഞ് പന്ന്യന്നൂർ സ്വദേശിയുടെ മുക്കാൽ ലക്ഷം തട്ടി ; കേസെടുത്ത് പാനൂർ പൊലീസ്"
english_title: "Oman Visa Fraud 75000 Cheated Panniyannur Man Case Filed Panoor Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384123/: Oman Visa Fraud, Panoor Police, Panniyannur, Job Visa Scam, Vadakara Chorode"
published_at: "2026-09-25T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab60d3230b55_oman-visa-fraud-75000-panoor-police-case-panniyannur.jpg"
keywords: ["Oman Visa Fraud", "Panoor Police", "Panniyannur", "Job Visa Scam", "Vadakara Chorode"]
---

# ഒമാൻ വിസ നൽകാമെന്ന് പറഞ്ഞ് പന്ന്യന്നൂർ സ്വദേശിയുടെ മുക്കാൽ ലക്ഷം തട്ടി ; കേസെടുത്ത് പാനൂർ പൊലീസ്

> **Lead Summary:** പാനൂർ: ഒമാനിലേക്ക് തൊഴിൽ വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 75,000 രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ പാനൂർ പൊലിസ് കേസെടു ത്തു. പന്ന്യന്നൂർ സ്വദേശി കണ്ടമ്പത്ത് മീത്തൽ കെ. എം മനോജ് കുമാർ നൽകിയ പരാതിയിലാണ് വടകര ചോറോട് സ്വദേശിനി ലത സുനിലിനെതിരേ കേസെടുത്തത്. 2025 ജൂൺ 24 ന് പരാതിക്കാരന്റെ വീട്ടിലെത്തി വിസ ശരിയാക്കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയെന്നും പിന്നീട് വിസ നൽകുകയോ വാങ്ങിയ പണം തിരികെ നൽകുക യോ ചെയ്തില്ലെന്നുമാണ് പരാതി. സംഭവത്തിൽ എസ്.ഐ ബി.ഫിലിപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

## Article Content

പാനൂർ: ഒമാനിലേക്ക് തൊഴിൽ വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 75,000 രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ പാനൂർ പൊലിസ് കേസെടു ത്തു. പന്ന്യന്നൂർ സ്വദേശി കണ്ടമ്പത്ത് മീത്തൽ കെ. എം മനോജ് കുമാർ നൽകിയ പരാതിയിലാണ് വടകര ചോറോട് സ്വദേശിനി ലത സുനിലിനെതിരേ കേസെടുത്തത്. 2025 ജൂൺ 24 ന് പരാതിക്കാരന്റെ വീട്ടിലെത്തി വിസ ശരിയാക്കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയെന്നും പിന്നീട് വിസ നൽകുകയോ വാങ്ങിയ പണം തിരികെ നൽകുക യോ ചെയ്തില്ലെന്നുമാണ് പരാതി. സംഭവത്തിൽ എസ്.ഐ ബി.ഫിലിപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

English Summary: Panoor police have registered a case on a complaint of cheating Rs 75,000 promising an Oman work visa. The complainant, KM Manoj Kumar of Kandambath Meethal, Panniyannur, alleged that Latha Sunil, a native of Chorode, Vadakara, came to his house on June 24, 2025, took money promising to arrange the visa, but neither provided the visa nor returned the money. SI B. Philip has started investigation.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384123/: Oman Visa Fraud, Panoor Police, Panniyannur, Job Visa Scam, Vadakara Chorode)